സംസ്കാരം

കുട്ടിക്കാലം മുതല്ക്കേ ഈ വാക്കു പല തവണ കേട്ടിട്ടുണ്ട്. ഭാരതീയ സംസ്കാരം എന്നും, സംസ്കാര ശുദ്ഥി എന്നും ഒക്കെ. വിജയനഗര രാജ വംശത്തിനെ്റ്റ തലസ്ഥാനമായിരുന്ന, “ഹംപി” എന്നു ഇന്നു അറിയപ്പെടുന്ന സ്ഥലം സന്തറ്ശിക്കുന്നതിനിടെ,
Hampi, porn in temple
ഗൈടായി കൊണ്ടു നടന്ന ആള്, കൂടെ ഉണ്ടായിരുന്ന യൂറോപ്യന് വിദേശി സഹപ്റവറ്തകരോടു ഓതി: “യൂറോപ്പില് സമ്സ്കാരം ഉണ്ടാകുന്നതിനു വളരെ മുന്പു തന്നെ ഇവിടെ സംസ്കാരം ഉണ്ടായിരുന്നു.” പെട്ടെന്നിതാ എന്റ്റെ നെന്ജിലും നാടിനോടൊരു അഭിമാനവും കൂറും.

പിന്നീടാണു അമേരിക്കയും യൂറോപ്പുമൊക്കെ സന്ദറ്ശിക്കുവാന് ഇടയായതു. സമ്കാരം ഇല്ല, പുതുരാഷ്ട്രം, എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കുന്ന അമേരുക്കയിലും കണ്ടു പതിനെട്ടാം നൂറ്റാണ്ടിനെ്റ്റ തുടക്കത്തില് പണിതിട്ടുള്ള മാളികകള്. യൂറോപ്പില് പന്ത്രണ്ടാം നൂറ്റാണ്ടില് പണിത ദേവാലയം.
Round Church
മനസ്സിന്റ്റെ അടിത്തട്ടില് എവിടയോ ഒളിഞ്ഞു കിടറ്ന്ന ചോദ്യങ്ങള്കു സ്വരം കൂടി. ഭാരതത്തിനു പുറത്തും ഇതാ പഴക്കത്തിനും ഗാംഭീര്യത്തിനും തെല്ലും കിറവില്ലാത്ത സമ്സ്കാരത്തിന്റ്റെ ഭലിതങ്ങള്!

ഒരു കാര്യം എന്തായാലും ഉറപ്പായി.സംസ്കാരം എന്നാല്, പൂറ്വ്വ കാലങ്ങളിലെ ഏതോ എത്തിപ്പെടാന് കഴിയാത്ത നില, അത്ഥവാ നശ്ടപ്പെട്ട അന്ദസത്തയോ മറ്റും മാത്രം അല്ല. ദൈനം ദിനത്തിലെ ഇടപഴകുകളില് ഉത്ഭവിച്ചുകൊണ്ടിരിക്കുന്ന പുതു ആശയങ്ങള്കും രീതികള്ക്കും ഉള്ള കളരി കൂടെയാണ് സംസ്കാരം.


About this entry